ലവിങ് വിന്‍സെന്റ് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത് എത്തി

ലോക പ്രശസ്ത ചിത്രകാരന്‍ വിന്‍സെന്റ് വാന്‍ഗോഗിന്റെ ജീവിതത്തെയും മരണത്തെയും ആസ്പദമാക്കിയ ചിത്രമാണ് ലവിങ് വിന്‍സെന്റ്.

65000 ഫ്രയിമുകളിലായി ഒരുക്കിയിരിയ്ക്കുന്ന ഈ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവന്നു.

l
ഒരു ഓയില്‍ പെയിന്റിംഗിനെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ളതാണ് സിനിമ.

ഡെറോട്ട കോബ്യേല, ഹ്യൂ വെല്‍മാന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

Top