‘ഡെത്ത് വിഷ് ‘ ചിത്രത്തിന്റെ പുതിയ പോസ്റ്ററും ചിത്രവും പുറത്ത്‌

1974ല്‍ തീയേറ്ററുകള്‍ കീഴടക്കിയ ‘ഡെത്ത് വിഷ് ‘ ചിത്രത്തിന്റെ പുതിയ പോസ്റ്ററും ചിത്രവും പുറത്ത്‌.

റീമേക്കെത്തുന്ന പുതിയ ചിത്രം സംവിധാനം ചെയ്തിരിയ്ക്കുന്നത് എലി റോത്താണ്.

നായകനായി ബ്രൂസ് വില്ലിസ് എത്തുന്ന ചിത്രം .നവംബര്‍ 22ന് ചിത്രം തീയേറ്ററുകളിലെത്തും.

മൈക്കല്‍ വിന്നര്‍ സംവിധാനം ചെയ്ത ആദ്യസിനിമയില്‍ പ്രധാന വേഷം അവതരിപ്പിച്ചത് ചാള്‍സ് ബ്രോസ്നനായിരുന്നു.

പകയുടെ കഥ പറഞ്ഞ ചിത്രത്തിന്റെ ആദ്യ ഭാഗം ആര്‍ക്കും വിസ്മരിക്കാനാവാത്ത ഒരു സ്ഥാനം നേടിയിരുന്നു.

Top