പുതിയ HTC യുടെ മോഡല്‍ HTC U12 അടുത്തവര്‍ഷം ആദ്യം വിപണിയില്‍

പുതിയ HTC യുടെ മോഡലുകളില്‍ ഒന്നാണ് HTC U12.

4കെ ഡിസ്‌പ്ലേയില്‍ പുറത്തിറങ്ങുന്ന ഫോണിന് ഡ്യൂവല്‍ ക്യാമറയാണുള്ളത്.

Qualcomm Snapdragon 835 പ്രൊസസര്‍ കൂടാതെ Android 8.0 Oreo എന്നിവയിലായിരുന്നു ഇതിന്റെ പ്രവര്‍ത്തനം.

4ജിബിയുടെ കൂടാതെ 6 ജിബിയുടെ റാം എന്നിവയായിരുന്നു HTC U11 പ്ലസ്സിനു നല്‍കിയിരുന്നത്. HTC U12 ല്‍ പുതിയ ടെക്‌നോളജിയിലായിരിക്കും ക്യാമറകള്‍.

അടുത്തവര്‍ഷം ആദ്യം തന്നെ ഈ മോഡലുകള്‍ വിപണിയില്‍ എത്തുമെന്നാണ് സൂചനകള്‍ .

Top