കൂടുതല്‍ സുരക്ഷയോടെ പുതിയ ആയിരം രുപ നോട്ടുകള്‍ ഡിസംബറില്‍ എത്തും

കൂടുതല്‍ മികച്ച സുരക്ഷാ സംവിധാനത്തോടെ ആര്‍ബിഐ ആയിരം രൂപ നോട്ടുകള്‍ ഡിസംബറില്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്.

പുതിയ നോട്ടുകള്‍ അച്ചടിക്കാന്‍ മൈസൂരിലേയും സാല്‍ബോണിലേയും പ്രസുകള്‍ തയ്യാറാണെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Top