നിപാ വൈറസ് ബാധിത പ്രദേശങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേന ഇന്ന് സന്ദര്‍ശനത്തിന് എത്തില്ല

noro-virus

തിരൂര്‍: നിപാ വൈറസ് ബാധിത പ്രദേശങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേന ഇന്ന് സന്ദര്‍ശനം നടത്തില്ല. ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കാന്‍ ദേശീയ ദുരന്തനിവാരണ സേനയുടെ ഇരുപതംഗ സംഘം ഇന്നെത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്.

Top