തോമസ് ചാണ്ടിയുടെ വിഷയത്തില്‍ എന്‍സിപി കേന്ദ്ര നേതൃത്വം ഇടപെടുന്നു

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ വിഷയത്തില്‍ എന്‍സിപി കേന്ദ്ര നേതൃത്വം ഇടപെടുന്നു.

ഇതിനെ തുടര്‍ന്ന്, തര്‍ക്കം തീര്‍ക്കാന്‍ പ്രഫുല്‍ പട്ടേല്‍ എത്തും.

മാത്രമല്ല, നാളെ ചേരുന്ന എന്‍സിപി നേതൃയോഗത്തില്‍ സംഘടനാ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും.

Top