മുസ്ലീം ലീഗ് ആഗ്രഹിച്ചത് ഇടതുപക്ഷത്ത് ഒരു “ബർത്ത്”

ടതുപക്ഷ മുന്നണിയുടെ ഭാഗമാകാൻ മുസ്ലീം ലീഗ് നിരന്തരം ശ്രമിച്ചിരുന്നതായി മുൻ ഇടതുമുന്നണി കൺവീനർ എം.എം ലോറൻസിന്റെ വെളിപ്പെടുത്തൽ. ഇതിനായി പലവട്ടം മന്ത്രി വാഹനം പോലും ഒഴിവാക്കി കുഞ്ഞാലിക്കുട്ടി വന്നിരുന്നതായും മുതിർന്ന സി.പി.എം നേതാവ് വെളിപ്പെടുത്തി. എക്സ്പ്രസ്സ് കേരളക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു ഈ വെളിപ്പെടുത്തൽ.

Top