ഹോളിവുഡ് ചിത്രം ‘പ്രീഡേറ്ററിന്റെ’ മോഷന്‍ പോസ്റ്റര്‍ പുറത്തെത്തി

ഷൈന്‍ ബ്ലാക്കിന്റെ പുതിയ സിനിമ പ്രീഡേറ്ററിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തെത്തി.

ബോയ്ഡ് ഹോള്‍ ബ്രൂക്ക്, ഒലീവിയ മൂണ്‍, ജേക്കബ് ട്രംബ്ലേ, യോണ്‍ സ്ട്രാവോസ്കി, ആല്‍ഫി അലന്‍, സ്റ്റെര്‍ലിംഗ് കെ ബ്രൌണ്‍, എഡ്വേര്‍ഡ് ജെയിംസ് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.

യുദ്ധത്തില്‍ പ്രീഡേറ്റര്‍ പങ്കെടുക്കുന്നതാണ് പുതിയ ചിത്രത്തിന്റെ ഇതിവൃത്തം.

2018 ആഗസ്റ്റ് മൂന്നിന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

Top