ശ്രുതി ഹാസന്‍ നിര്‍മാതാവാകുന്നു; ‘ദ മൊസ്‌കിറ്റോ ഫിലോസഫി’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം

sruthy

ലകനായകന്‍ കമല്‍ഹാസന്റെ മകള്‍ ശ്രുതി ഹാസന്‍ നിര്‍മ്മാണ രംഗത്തേക്ക് ചുവടുവെയ്ക്കുന്നു. ജയപ്രകാശ് രാധാകൃഷ്ണന്‍ ഒരുക്കുന്ന ദ മൊസ്‌കിറ്റോ ഫിലോസഫി എന്ന ചിത്രമാണ് ശ്രുതി ഹാസന്‍ നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങിയിട്ടുണ്ട്.

ജയപ്രകാശിന്റെ ലെന്‍സ് എന്ന ചിത്രം പൂര്‍ത്തീകരിച്ച ശേഷമാകും പുതിയ ചിത്രത്തിലേയ്ക്ക് കടക്കുക. ഇസിഡ്രോ മീഡിയയുടെ ബാനറിലാണ് നിര്‍മ്മാണം. ചിത്രത്തില്‍ ശ്രുതി ഹാസനാണ് നായികയായെത്തുന്നത്. ബോളിവുഡ് ചിത്രമായ വിദ്വുത് ജമ്മവാളാണ് ശ്രുതിയുടെ ഏറ്റവും പുതിയ ചിത്രം.

Top