മോഡലുകളുടെ സുഹൃത്ത് സൽമാനെയും ചോദ്യം ചെയ്യണം

മോഡലുകൾ സഞ്ചരിച്ച കാറിൻ്റെ ഉടമ സൽമാൻ്റെ വെളിപ്പെടുത്തലിലും വൻ ദുരൂഹത. ആരോപണ വിധേയർക്ക് ക്ലീൻ ചിറ്റ് നൽകാനുള്ള ഈ നീക്കവും പൊലീസ് അന്വേഷിക്കണം. മോഡലുകൾ സഞ്ചരിച്ച വാഹനത്തെ പിന്തുടർന്ന വ്യക്തി ‘ലഹരി ‘ വാഹകനെന്ന മുൻ പൊലീസ് റിപ്പോർട്ടും ഗുരുതര സ്വഭാവമുള്ളത്. നമ്പർ 18 ഹോട്ടലിനെതിരെ രഹസ്യ റിപ്പോർട്ട് ഉണ്ടായിട്ടും പൊലീസ് നടപടി സ്വീകരിക്കാതിരുന്നതിനും മറുപടി വേണം. ആരെയാണ് ഇവരെല്ലാം ചേർന്ന് രക്ഷിക്കാൻ ശ്രമിക്കുന്നത് ? (വീഡിയോ കാണുക)

EXPRESS KERALA VIEW

Top