മകനെ തിരുത്താന്‍ മന്ത്രി തയ്യാറാവണം, ആരോപണം ഗൗരവകരം

ടതുപക്ഷ സര്‍ക്കാറിന്റെ യശസ്സ് കളഞ്ഞ് കുളിക്കുന്നത് പാര്‍ട്ടി നേതാക്കളുടെ മക്കള്‍. കോടിയേരിയുടെ മകന് പിന്നാലെ മന്ത്രി ഇ.പി ജയരാജന്റെ മകനും സര്‍ക്കാറിന് ‘വില്ലനാകുന്നു’ പിടിമുറുക്കി കേന്ദ്ര ഏജന്‍സിയും മുതലെടുക്കാന്‍ പ്രതിപക്ഷവും രംഗത്ത്. ഇടതു രാഷ്ട്രീയം ഇപ്പോള്‍ നേരിടുന്നത് അസാധാരണ വെല്ലുവിളി.

Top