ഹോളിവുഡ് ആക്ഷന്‍ ഹീറോ ജേസണ്‍ സ്റ്റഥാം ചിത്രം ദ് മെഗ്; ചിത്രത്തിന്റെ ട്രെയിലര്‍ കാണാം

ഹോളിവുഡ് ആക്ഷന്‍ ഹീറോ ജേസണ്‍ സ്റ്റഥാമിനെ നായകനാക്കി ജോണ്‍ ടര്‍ടെല്‍ടൗബ് സംവിധാനം ചെയ്യുന്ന ദ് മെഗ് സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി.

സയന്‍സ് ഫിക്ഷന്‍ ത്രില്ലറായണ് ചിത്രം ഒരുക്കുന്നത്. ലോകത്തെ ഏറ്റവും അപകടകാരിയായ സ്രാവ് ജനവാസകേന്ദ്രത്തിലെത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

Top