കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞിരുന്നയാള്‍ വെള്ളക്കെട്ടില്‍ വീണ് മരിച്ചു

drown-death

കോട്ടയം: കോട്ടയം അയര്‍ക്കുന്നത്ത് ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞിരുന്നയാള്‍ വെള്ളക്കെട്ടില്‍ വീണ് മരിച്ചു. അയര്‍ക്കുന്നം എല്‍പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞിരുന്ന പ്രസാദ് (43) ആണ് മരിച്ചത്. സമീപത്തെ പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ കാല്‍വഴുതി വീഴുകയായിരുന്നു.

Top