കോട്ടയത്ത്‌ അയല്‍വാസിയെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

കോട്ടയം: കോട്ടയം കടുത്തുരുത്തിയില്‍ അയല്‍വാസിയായ പി.ജെ തോമസിനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍.

കടുത്തുരുത്തി സ്വദേശി സജി ഭാസ്‌കറാണ് മാന്നാറില്‍ വച്ച് പൊലീസ് പിടിയിലായിരിക്കുന്നത്.

വാഹനം ഇടിച്ച് പരുക്കേറ്റ തോമസ് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.

Top