ഉള്ള ഏക എം.എല്‍.എ സീറ്റുകൂടി കളയുന്ന അധികാര മോഹം !

കേരളത്തില്‍ ബി.ജെ.പിയില്‍ ഭിന്നത അതിരൂക്ഷം. കേഡര്‍ പാര്‍ട്ടിയിലെ പോര് തെരുവിലേക്ക്, അന്തംവിട്ട് ദേശീയ നേതൃത്വം, ഇങ്ങനെ പോയാല്‍ സംസ്ഥാന സമിതി തന്നെ പിരിച്ചുവിടുമെന്നും മുന്നറിയിപ്പ്. കെ. സുരേന്ദ്രനും വി.മുരളീധരനും എതിരെ എതിര്‍പ്പ് ശക്തമാക്കി വിമത വിഭാഗം.(വീഡിയോ കാണുക)

Top