ക്രൈം ഡ്രാമ ചിത്രം ‘ദ ലൈഫ് ആന്‍ഡ് ഡെത്ത് ഓഫ് ജോണ്‍ ഗോറ്റി’യുടെ ട്രെയിലര്‍ പുറത്തെത്തി

കെവിന്‍ കാനോലി സംവിധാനം ചെയ്യുന്ന ക്രൈം ഡ്രാമ ചിത്രമാണ് ‘ദ ലൈഫ് ആന്‍ഡ് ഡെത്ത് ഓഫ് ജോണ്‍ ഗോറ്റി’.

ചിത്രത്തിന്റെ പുതിയ ട്രെയിലറെത്തി. ലിയോ റോസി ലെം ബോബ്സ് എന്നിവരാണ് ചിത്രത്തിനായി തിരക്കഥ രചിച്ചിരിക്കുന്നത്.

ജോണ്‍ ട്രാവോല്‍ട്ടയാണ് ഈ ചിത്രത്തില്‍ പ്രധാനവേഷത്തെ അവതരിപ്പിക്കുന്നത്. ട്രാവോട്ടയ്ക്കു പുറമേ എല്ല ട്രാവോല്‍ട്ട്, കെല്ലി പ്രിസ്റ്റണ്‍.

സ്റ്റേസി കീച്ച്, പ്യൂറിറ്റ് ടെയ്ലര്‍ വിന്‍സ്, ലിഡിയ ഹള്‍ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ചിത്രം ഡിസംബര്‍ പതിനഞ്ചിന് തീയേറ്ററുകളിലെത്തും.

Top