റോഷിയുടെ നേതൃത്വത്തില്‍ ഇനി ഇടത് പടയോട്ടം . . .

ടുക്കി ജില്ലയിലെ 5 മണ്ഡലങ്ങളിലും യു.ഡി.എഫിന് അഗ്‌നി പരീക്ഷണം. 2016-ല്‍ 5-ല്‍ മൂന്നും ഇടതുപക്ഷമാണ് നേടിയത്. റോഷി അഗസ്റ്റ്യന്‍ കൂടി എത്തിയതോടെ ഇടുക്കിയും ഇടതുപക്ഷത്തിന്റെ കയ്യിലായി. തൊടുപുഴ മാത്രമാണ് യു.ഡി.എഫിന്റെ കൈവശമുള്ളത്. ഇടതുപക്ഷം പിടിമുറുക്കുന്നതോടെ തൊടുപുഴയും യു.ഡി.എഫിനെ സംബന്ധിച്ച് ത്രിശങ്കുവിലാകും. ജോസഫിനെ വീഴ്ത്താന്‍ സര്‍വ്വ ശക്തിയും സമാഹരിച്ച് ജോസ്.കെ മാണിയും രംഗത്തിറങ്ങും.(വീഡിയോ കാണുക)

Top