കണക്കുകൾ പറയും യാഥാർത്ഥ്യം

മീപകാല കേരളത്തിൻ്റെ തിരഞ്ഞെടുപ്പ് ചിത്രം പരിശോധിച്ചാൽ , എല്ലാ മതവിഭാഗങ്ങളിലും ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയത് ഇടതുപക്ഷമാണെന്ന് വിലയിരുത്താൻ സാധിക്കും. മുസ്ലീം വോട്ടിൻ്റെ കുത്തക അവകാശപ്പെടുന്ന ലീഗിനേക്കാൾ ആ സമുദായത്തിൻ്റെ വോട്ടുകൾ ലഭിച്ചതും ഇടതുപക്ഷത്തിനാണ്. മുസ്ലീം വോട്ട് നിർണ്ണായകമായ 66 നിയമസഭാ മണ്ഡലങ്ങളിൽ 40 -ലും വിജയിച്ചിരിക്കുന്നത് ഇടതുപക്ഷമാണ്. (വീഡിയോ കാണുക)

Top