കോൺഗ്രസ്സിനെ കൂട്ടുപിടിച്ച ലീഗും പ്രതിസന്ധിയിൽ

യോദ്ധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിൽ പങ്കെടുക്കാനുള്ള കോൺഗ്രസ്സ് നേതാക്കളുടെ നീക്കം , കേരളത്തിലെ യു.ഡി.എഫിന്റെ അടിവേര് തകർക്കുന്നതായി മാറും. ത്രിശങ്കുവിലായി ലീഗ് നേതൃത്വവും . . .അയോദ്ധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിലേക്ക് ക്ഷണം ലഭിച്ചപ്പോള്‍ തന്നെ അത് ആദ്യം നിരസിച്ച പാര്‍ട്ടി സി.പി.എമ്മാണ്. എല്ലാ മതങ്ങളെയും മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്നു എന്നു പറയുമ്പോഴും മതവിശ്വാസത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്ന ഏത് നീക്കത്തെയും എതിര്‍ക്കുമെന്നതാണ് സി.പി.എം നയം. ആ നയമാണിപ്പോള്‍ അയോദ്ധ്യയിലേക്കുള്ള ക്ഷണം നിരസിച്ചതു വഴി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രകടിപ്പിച്ചിരിക്കുന്നത്.  (വീഡിയോ കാണുക)

Top