ചുവപ്പിന് അസാധ്യമായത് ഒന്നുമില്ലന്നത് ലീഗും ഓർക്കണം

ലപ്പുറം ലോകസഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പിൻ ഇടതുപക്ഷത്തിന് ജയം എളുപ്പമാകുകയില്ല. 2021-ലെ ഉപതിരഞ്ഞെടുപ്പിൽ വൻ വോട്ട് നഷ്ടമാണ് ലീഗിന് ഉണ്ടായത്. ഇടതുപക്ഷത്തിനാകട്ടെ ഒരു ലക്ഷത്തിൽ പരം വോട്ടുകൾ വർദ്ധിക്കുകയും ചെയ്തു. പുതിയ അങ്കത്തിന് ഡി.വൈ.എഫ്.ഐ സംസ്ഥാന അദ്ധ്യക്ഷൻ ഇറങ്ങുമ്പോൾ , പഴയ മുഖമായ ഇ.ടി മുഹമ്മദ് ബഷീർ ആശങ്കപ്പെടുക തന്നെ വേണം. (വീഡിയോ കാണുക)

Top