ചരിത്രബോധമില്ലാത്ത മുസ്ലീം ലീഗ് നേതാവ് വെട്ടിലായി

മാതൃഭൂമി പ്രൈം ടൈം ചർച്ചയിൽ ചെഗുവേരയെ ഭീരുവെന്നും , ആത്മഹത്യ ചെയ്തവനെന്നും വിശേഷിപ്പിച്ച മുസ്ലീം ലീഗ് നേതാവ് സ്വയം പരിഹാസ്യനായി. സമൂഹ മധ്യമങ്ങളിൽ വിമർശനങ്ങളും ശക്തം. ചോദ്യം ചെയ്യപ്പെടുന്നത് ലീഗ് നേതാക്കളുടെ ചരിത്ര ബോധം.(വീഡിയോ കാണുക)

Top