കെ.ടി ജലീലിന്റെ വാര്‍ഡില്‍ എല്‍ഡിഎഫ് തോറ്റു

മലപ്പുറം: മന്ത്രി കെ.ടി ജലീലിന്റെ വാര്‍ഡില്‍ എല്‍ഡിഎഫിന് പരാജയം. വളാഞ്ചേരി നഗരസഭയില്‍ മന്ത്രി കെ.ടി ജലീലിന്റെ വാര്‍ഡിലാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി തോറ്റത്. യുഡിഎഫ് സിറ്റിംഗ് സീറ്റായിരുന്നു.

Top