ഷോര്‍ട്ട് ഫിലിം ഓള്‍ഫസ് ഫ്രോസന്‍ അഡ്വഞ്ചറിന്റെ പുതിയ പോസ്റ്റര്‍ എത്തി

വർക്കും പ്രിയപ്പെട്ട ഫ്രോസന്‍ എന്ന പ്രസിദ്ധ ആനിമേഷന്‍ ചിത്രത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ഷോര്‍ട്ട് ഫിലിമാണ് ഓള്‍ഫസ് ഫ്രോസന്‍ അഡ്വഞ്ചർ.

ഷോർട് ഫിലിമിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. ഫ്രോസനിലെ സ്നോമാന്‍ കഥാപാത്രമാണ് ചിത്രത്തിലെ നായകന്‍.

അന്നയ്ക്കും എല്‍സയ്ക്കും വേണ്ടി ഒരു മികച്ച ക്രിസ്തുമസ് സംസ്കാരം തേടിയിറങ്ങുന്ന സ്നോമാന് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും അവന്‍ നടത്തുന്ന ദീര്‍ഘമായ യാത്രകളുമാണ് സിനിമയുടെ ഇതിവൃത്തം.

Top