ഭൂമി കൈയേറ്റം ; തോമസ് ചാണ്ടിക്കെതിരെ പ്രതിഷേധം ശക്തം

youth congress

ആലപ്പുഴ: ഭൂമി കൈയേറ്റ ആരോപിതനായ മന്ത്രി തോമസ് ചാണ്ടിക്കെതിരെ ശക്തമായ പ്രതിഷേധം.

ഇതിനെത്തുടര്‍ന്ന്, മന്ത്രിയുടെ മാര്‍ത്താണ്ഡത്തെ കായല്‍ ഭൂമിയില്‍ യൂത്ത് കോണ്‍ഗ്രസ് കൊടികുത്തി.

തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിന്റെ ബോര്‍ഡുകളും കസേരകളും പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു.

Top