ഇങ്ങനെയാവണം പെണ്ണുങ്ങള്‍; പകച്ചുനില്‍ക്കാതെ അപമാനിച്ചയാള്‍ക്കുനേരെ യുവതിയുടെ പ്രതികരണം

DALIT ISSUE

ഗുരുഗ്രാം: മദ്യലഹരിയില്‍ അപമാനിക്കാന്‍ ശ്രമിച്ചയാളെ ആളുകള്‍ നോക്കിനില്‍ക്കെ ചെരുപ്പൂരിയടിച്ച് യുവതി.

ഗുരുഗ്രാമിലെ പബ്ബില്‍ ജോലി ചെയ്യുന്ന യുവതി അപമാനിച്ചയാള്‍ക്കു നേരെ പ്രതികരിക്കുന്നതാണ് സംഭവം.ദൃക്‌സാക്ഷികളിലൊരാള്‍ എടുത്ത വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍.

സംഭവ സ്ഥലത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ ആരും തന്നെയില്ലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി.

Top