വി എസിന്റെ ‘കേരള സ്റ്റോറി’ വേറെയാണ്, അത് വേറെ ലെവലാണ് . . .

‘കേരള സ്റ്റോറി’ സിനിമയുമായി ബന്ധപ്പെട്ട് പുറത്തു വന്ന വിവാദങ്ങൾ സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിക്കുന്നു. വി.എസ് മുൻപ് നടത്തിയ പ്രസംഗം ഉയർത്തിക്കാട്ടിയാണ് സംഘപരിവാർ പ്രൊഫൈലുകൾ സിനിമയെ ന്യായീകരിക്കുന്നത്. അവർ കാണാതെ പോയത് അതേ വി.എസ്. മുൻപ് പരിവാറിനെതിരെ നടത്തിയ പ്രസംഗങ്ങളാണ്. (വീഡിയോ കാണുക)

Top