കേന്ദ്രം കയ്യടിച്ച കേരള പദ്ധതി, ഓർക്കണം അതും . . .

രാജ്യത്തിന്റെ അഭിമാനമായ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ആശയം മലയാളി ഐ.പി.എസ് ഓഫീസര്‍ പി.വിജയന്റെ, പദ്ധതി നടപ്പാക്കിയത് ഇടതുപക്ഷ സര്‍ക്കാറും. കേന്ദ്ര സര്‍ക്കാര്‍ ഈ പദ്ധതി ദേശവ്യാപകമാക്കിയപ്പോള്‍ അതിന്റെ ക്രെഡിറ്റ് എടുക്കാതെ മാറി നിന്നാണ് കേരളം അഭിമാനം കൊണ്ടത്. കുതിരാന്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഈ കാര്യവും നാം ചര്‍ച്ച ചെയ്യേണ്ടതുണ്ട്.( വീഡിയോ കാണുക)

Top