‘കേരള മോഡല്‍’ അമിത് ഷായും പഠിക്കണം, എന്നിട്ടു വേണം ‘മികവ്’ പറയാന്‍

ബി.ജെ.പി കേരളത്തില്‍ അധികാരത്തില്‍ വന്നാല്‍ രാജ്യത്തെ മികച്ച സംസ്ഥാനമാക്കുമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരിക്കുന്നത്. അദ്ദേഹം മറന്നത് ഇപ്പോഴും രാജ്യത്തെ മികച്ച സംസ്ഥാനം കേരളമാണെന്ന യാഥാര്‍ത്ഥ്യമാണ്.(വീഡിയോ കാണുക)

 

Top