യോഗ സെന്ററിനെതിരായ ഹര്‍ജി ; പൊലീസിനോട് വിശദീകരണം തേടി ഹൈക്കോടതി

kerala-high-court

കൊച്ചി: തൃപ്പൂണിത്തുറയിലെ യോഗ സെന്ററിനെതിരായ ഹര്‍ജിയില്‍ പൊലീസിനോട് വിശദീകരണം തേടി ഹൈക്കോടതി.

യോഗ സെന്ററിനെതിരെ കണ്ണൂര്‍ സ്വദേശിനിയായ യുവതിയുടെ ഹര്‍ജിയിലാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

ഹര്‍ജി പരിഗണിക്കുന്നത് കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി.

Top