ജൂപ്പിയോ കമ്പനിയുടെ ക്യാമറ ബാറ്ററികൾ ഇന്ത്യൻ വിപണിയിൽ എത്തി

ലോകത്തെ 55 രാജ്യങ്ങളിൽ സാന്നിധ്യമുള്ള ജപ്പാൻ കമ്പനിയായ juipo കമ്പനിയുടെ ക്യാമറ ബാറ്ററികൾ ഇന്ത്യൻ വിപണിയിൽ എത്തി.

അടുത്ത ദിവസങ്ങളിൽ കേരളത്തിലെ പ്രധാന ഫോട്ടോഗുഡ്‌സ് ഷോപ്പുകളിൽ ബാറ്ററി എത്തി തുടങ്ങും.

മുന്ന് വർഷത്തെ വാറന്റിയും കമ്പനി നൽകുന്നു.

ക്യാമറ ബാറ്ററികൾ ഫോട്ടോ ക്വിപ് ഇന്ത്യ ലിമിറ്റഡാണ് ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്.

ഇന്ത്യൻ മാർക്കറ്റിൽ ജൂപ്പിയോ എത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ഫോട്ടോ ക്വിപ് ഇന്ത്യ ലിമിറ്റഡ് വ്യക്തമാക്കി.

Top