ഗൗരീ ലങ്കേഷ് വധക്കേസില്‍ അന്വേഷണസംഘം വിപുലീകരിച്ചു

ബെംഗളൂരു:പ്രമുഖ മാധ്യമ പ്രവര്‍ത്തക ഗൗരീ ലങ്കേഷ് വധക്കേസില്‍ അന്വേഷണസംഘം വിപുലീകരിച്ചു.

ഇതിന്റെ ഭാഗമായി രണ്ട് ഇന്‍സ്‌പെക്ടര്‍മാര്‍ ഉള്‍പ്പടെ 44 പേരെ സംഘത്തില്‍ പുതുതായി ഉള്‍പ്പെടുത്തി.

അന്വേഷണ സംഘത്തില്‍ ആകെ 65 ഉദ്യോഗസ്ഥരാണ് ഉള്ളത്.

Top