ആകാശത്തും കരയിലും മേധാവിത്വം ഉറപ്പിച്ച് ഇന്ത്യന്‍ സേന

ഫാല്‍ കൂടി വന്നതോടെ ഇന്ത്യ സൈനികമായി കൂടുതല്‍ കരുത്താര്‍ജിച്ചതായി ചൈനയും പാക്കിസ്ഥാനും വിലയിരുത്തുന്നു. ഈ ‘ആകാശ’ മേധാവിത്വം പാക്ക് അധീന കശ്മീര്‍ കൂടി കൈവിട്ട് പോകാന്‍ ഇടയാക്കുമെന്നാണ് പാക്കിസ്ഥാന്‍ ഭയക്കുന്നത്. പാക്ക് സൈനിക മേധാവിയുടെ പ്രതികരണത്തില്‍ തന്നെ ഇതു വ്യക്തമാണ്. അതേ സമയം, ഇന്ത്യന്‍ സേനയുടെ ‘ബിആര്‍’ പ്ലാനിനെ ആശങ്കയോടെയാണ് ചൈനയും വീക്ഷിക്കുന്നത്. അതിര്‍ത്തിയില്‍ ഇനി സംഘര്‍ഷമുണ്ടാക്കിയാല്‍ ശക്തമായി തിരിച്ചടിക്കാന്‍ തയ്യാറായി ഇന്ത്യന്‍ സൈന്യവും ശക്തമായി രംഗത്തിറങ്ങി കഴിഞ്ഞു.(വീഡിയോ കാണാം )

Top