ഭിന്നശേഷിയുള്ള യുവതിയെ പീഡനത്തിനിരയാക്കിയ സംഭവം, പ്രതി പിടിയില്‍

Violence

വയനാട്: ഭിന്നശേഷിയുള്ള യുവതിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ഒരാള്‍ പിടിയിലായി.

വയനാട് സ്വദേശി മുസ്തഫയാണ് അറസ്റ്റിലായത്. താമരശേരി പുതുപ്പാടി സ്വദേശിയായ യുവതിയെ പീഡനത്തിനിരയാക്കിയ സംഭവത്തിലാണ് അറസ്റ്റ്.

Top