വസ്തു തർക്കം; ഭർത്താവ് ഭാര്യയെ തീകൊളുത്തി കൊന്നു

FAIR

കോട്ടയം: കോട്ടയം മണിമലയിൽ വസ്തുവിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഭർത്താവ് ഭാര്യയെ തീ കൊളുത്തി കൊന്നു. മണിമല സ്വദേശി ശോശാമ്മയാണ് (78) മരിച്ചത്. ഭർത്താവ് വർഗീസ് മാത്യുവിനും പൊള്ളലേറ്റു.

രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ഗുരതാരമായി പൊള്ളലേറ്റ ശോശാമ്മയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.

Top