വിപണി കീഴടക്കാ൯ ഹോണ്ട CB 350 RS വരുന്നു: വില 1.94 ലക്ഷം രൂപ

പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ടയുടെ ഏറ്റവും പുതിയ മോഡൽ CB 350 RS ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 1.96 ലക്ഷം രൂപ വിലവരുന്ന മോഡൽ ന്റെ ബുക്കിംഗ് ആരംഭിച്ചു.

നിലവിൽ ബിഗ് വോങ് ഡീലർഷിപ്പുകളിലൂടെ വില്പന നടത്തുന്ന പ്രമുഖ മോഡലുകളായ CB 350 ഹൈനെസ്സ്, സിബിആർ 1000 RR – R , ആഫ്രിക്ക ട്വിൻ അഡ്വെഞ്ചർ സ്പോർട് എന്നിവയ്ക്കൊപ്പമാണ് CB 350 RS നെയും ഉൾപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ വർഷം പുറത്തിറക്കിയ CB 350 ഹൈനെസ്സിന്റെ അതെ പ്ലാറ്റ്ഫോമിലാണ് പുതിയ സി ബി350 RS ന്റെയും നിർമാണം.

Top