ഗുജറാത്ത് സർവേ കോൺഗ്രസ്സിനു നൽകുന്നത് വൻ മുന്നറിയിപ്പ് !

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ബി.ജെ.പിയെ സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമാണ്. മോദിയുടെയും അമിത് ഷായുടെയും തട്ടകമായതിനാല്‍, ഇവിടെ തിരിച്ചടി ലഭിച്ചാല്‍ അതിന്റെ അലയൊലി രാജ്യവ്യാപകമായാണ് ഉണ്ടാകാന്‍ പോകുന്നത്. കോണ്‍ഗ്രസ്സിന്റെ അവസ്ഥയാകട്ടെ ഏറെ പരിതാപകരമാണ്. അവര്‍ക്ക് വില്ലനാകുന്നത് ബി.ജെ.പിയല്ല, എ.എ.പിയാണ്. (വീഡിയോ കാണുക)

Top