75 ലക്ഷത്തില്‍ താഴെ വിറ്റുവരവുള്ള ഹോട്ടലുകള്‍ ജിഎസ്ടി ഇടാക്കരുതെന്ന് സംസ്ഥാന ഗവണ്‍മെന്റ്

തിരുവനന്തപുരം: 75 ലക്ഷത്തില്‍ താഴെ വിറ്റുവരവുള്ള ഹോട്ടലുകള്‍ ജിഎസ്ടി ഇടാക്കരുതെന്ന് സംസ്ഥാന ഗവണ്‍മെന്റ്.

കുപ്പിവെള്ളത്തിന് കൂടുതല്‍ വില ഈടാക്കുന്നതിനെതിരെയും ഹോട്ടലുകള്‍ക്കെതിരെ നടപടി സ്വീകരിക്കും.

ധനമന്ത്രി തോമസ് ഐസക് വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് തീരുമാനം.

Top