റോഡപകടങ്ങളില്‍ പെടുന്നവരുടെ 48 മണിക്കൂര്‍ ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കും

pinarayi-vijayan

തിരുവനന്തപുരം: റോഡപകടങ്ങളില്‍പ്പെടുന്നവരില്‍ നിന്ന് ആദ്യ 48 മണിക്കൂറില്‍ ആശുപത്രികള്‍ പണം ആവശ്യപ്പെടരുതെന്ന് സര്‍ക്കാര്‍.

ആദ്യ 48 മണിക്കൂറിലെ ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കും.

ഇത് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ നടപ്പിലാക്കും.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.

Top