കോട്ടയത്ത് കോളജ് കെട്ടിടത്തിൽ നിന്നും ചാടിയ പെൺകുട്ടി ചികിത്സയിലിരിക്കെ മരിച്ചു

കോട്ടയം: കോട്ടയത്ത് കോളജ് കെട്ടിടത്തിനു മുകളിൽ നിന്നും ചാടിയ പെൺകുട്ടി മരിച്ചു. പന്തളം എടപ്പോൺ സ്വദേശിനിയായ ദേവിക (21) ആണ് മരിച്ചത്. മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ്.

ദേവിക മാനസിക വിഷമത്തിൽ സ്വയം ചാടിയതെന്നാണ് മൊഴി നൽകിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കോളജ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും ചാടിയത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിയിരിക്കെയാണ് മരിച്ചത്.

Top