തണ്ണീര്‍മുക്കം ബണ്ടില്‍ നിന്ന് യുവതി കായലിലേക്ക് ചാടി, ആത്മഹത്യാശ്രമമെന്ന് പൊലീസ്

drowned

ആലപ്പുഴ: തണ്ണീര്‍മുക്കം ബണ്ടില്‍ നിന്ന് യുവതി കായലിലേക്ക് ചാടി. ചങ്ങനാശേരി വടക്കേക്കര വേരൂര്‍ മനു നിവാസില്‍ മീര കൃഷ്ണ (26) ആണ് ഇന്ന് ഉച്ചയോടെ കായലിലേക്ക് ചാടിയത്.

ആത്മഹത്യാശ്രമമാണെന്നാണ് പൊലീസ് കരുതുന്നത്. സംഭവത്തെ തുടര്‍ന്ന് അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്‌. കായല്‍ തീരത്ത് നിന്ന് ലഭിച്ച ലൈസന്‍സില്‍ നിന്നാണ് ചാടിയത് യുവതിയാണെന്ന് തിരിച്ചറിഞ്ഞത്.Related posts

Back to top