യുവതിക്ക് രണ്ട് ഡോസ് വാക്‌സിനും ഒന്നിച്ച് കുത്തിവെച്ചതായി പരാതി

തിരുവനന്തപുരം: രണ്ട് ഡോസ് കോവിഡ് വാക്‌സീനും യുവതിക്ക് ഒരുമിച്ച് കുത്തിവെച്ചതായി പരാതി. തിരുവനന്തപുരം മണിയറയിലാണ് സംഭവം. 25 കാരിക്കാണ് രണ്ട് ഡോസ് വാക്‌സീനും ഒന്നിച്ചു കുത്തിവെച്ചത്.

യുവതി ഇപ്പോള്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ആദ്യ ഡോസ് വാക്‌സീന്‍ എടുക്കാന്‍ എത്തിയപ്പോഴാണ് രണ്ട് ഡോസ് വാക്‌സീനും ഒരുമിച്ച് കുത്തിവെച്ചതെന്ന് കുടുംബം ആരോപിക്കുന്നു.

 

Top