ജിയോണി എ1 പ്ലസ് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ജിയോണിയുടെ പുതിയ മോഡല്‍ എ1 പ്ലസ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി.

26,999 വിലയുള്ള ഈ ഫോണിന്റെ പിന്‍വശം ഡ്യൂവല്‍ ക്യാമറ (13 എംപി+ 5 എംപി ) സംവിധാനത്തോടു കൂടിയതാണ്.

20 എംപിയാണ് ഫ്രണ്ട് കാമറ. 4 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള എ1 പ്ലസ് സ്റ്റോറുകളില്‍ ലഭ്യമായി തുടങ്ങി.

Top