ഒടുവില്‍ എല്ലാം തുറന്നു പറഞ്ഞ് മുന്‍ സ്പീക്കര്‍ . . .

താന്‍ നേരിട്ട വെല്ലുവിളികളെ കുറിച്ചും സ്പീക്കര്‍ ആയിരിക്കെ നടപ്പാക്കിയ പുത്തന്‍ പദ്ധതികളെ കുറിച്ചും തുറന്ന് പറഞ്ഞ് മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. മലബാര്‍ കലാപത്തെ കുറിച്ചും കൃത്യമായ നിരീക്ഷണമാണ് ശ്രീരാമകൃഷ്ണനുള്ളത്. ഇല്ലം സംരക്ഷിക്കാന്‍ കാവല്‍ നിന്ന മുസ്ലീം കാരണവരെ ബ്രിട്ടീഷ് സൈന്യം വെടിവെച്ച് കൊന്നതിന്റെ അടയാളം ഇപ്പോഴും തന്റെ നാട്ടിലുണ്ടെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നു. എക്‌സ്പ്രസ്സ് കേരളക്ക് അനുവദിച്ച എക്‌സ്‌ക്ലൂസീവ് അഭിമുഖത്തിന്റെ ഒന്നാം ഭാഗം കാണുക.

 

Top