എയര്‍ ഇന്ത്യാ വിമാനം റണ്‍വേയില്‍ നിന്നു നിയന്ത്രണം വിട്ട് തെന്നി മാറി

air-india-flight

മുംബൈ: മഹാരാഷ്ട്രയിലെ ഷിര്‍ദ്ദി വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യാ വിമാനം റണ്‍വേയില്‍ നിന്നു നിയന്ത്രണം വിട്ട് തെന്നി മാറി. അപകടത്തില്‍ ആളപായമില്ല. തൊട്ട് അടുത്തുള്ള മെറ്റല്‍ കൂനയില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. 45 യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

Top