യൂടൂബില്‍ തരംഗമായി ആദ്യത്തെ സര്‍ റിയല്‍ ഷോര്‍ട്ട് ഫിലിം അറൂഹ

ന്ത്യയിലാദ്യമായി മലയാളത്തില്‍ പുറത്തിറങ്ങിയ സര്‍റിയല്‍ ഷോര്‍ട്ട് ഫിലിം അറൂഹ യൂടൂബില്‍ തരംഗമാകുന്നു.

പൂര്‍ണമായും ഗ്രീന്‍ ക്രോമ ഉപയോഗിച്ചു ഒരു മുറിക്കുള്ളില്‍ ഷൂട്ട് ചെയ്ത അറൂഹ ശ്യാം കുമാര്‍ വിജയ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്.

ചിത്രം മുഴുവനായും ഗ്രാഫിക്‌സുകളുടെ അകമ്പടിയോടെയാണ് മുന്നോട്ടു പോകുന്നത്.

<iframe width=”699″ height=”418″ src=”https://www.youtube.com/embed/ZYm9LmwoQB8″ frameborder=”0″ allowfullscreen></iframe>

നിര്‍മല്‍ രാജ് കാമറ കൈകാര്യം ചെയ്ത ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത് തേര്‍ഡ് വേള്‍ഡ് ബോയ്‌സ് ഫെയിം പ്രേമും ബെംഗളുരു മോഡലായ അപൂര്‍വ പുരനികുമാണ്.

Top