ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് തീര്‍ത്ഥാടക സംഘം മദീനയിലെത്തി

hajj

മദീന: വിശുദ്ധ ഹജ്ജ് കര്‍മത്തിനായി ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് തീര്‍ത്ഥാടക സംഘം മദീനയിലെത്തി.

ഇന്നു രാവിലെയാണ് ഗോവയില്‍ നിന്നുള്ള 240ഓളം വരുന്ന ഹാജിമാര്‍ ഇന്തൃയുടെ 5153 വിമാനത്തില്‍ മദീനയില്‍ എത്തിയത്.

ഇന്ത്യന്‍ അംബാസിഡറും കോണ്‍സുല്‍ ജനറലും മറ്റ് ഉദേൃാഗസ്ഥരും ചേര്‍ന്നാണ് ഹാജിമാരെ സ്വീകരിച്ചത്.

Top