ഡല്‍ഹിയിലെ സുപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ തീപിടുത്തം

FAIR

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ വന്‍ തീപിടുത്തമുണ്ടായി. വസുന്ധര എന്‍ക്ലേവിലുള്ള ധരംശില നാരായണ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് തീപിടുത്തം ഉണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരുക്ക് പറ്റിയിട്ടില്ല. തീപിടുത്തതിന്റെ കാരണം വ്യക്തമായിട്ടില്ല. 20ല്‍ അധികം അഗ്‌നിശമന സേന യൂണിറ്റുകള്‍ എത്തി തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്.

Top