രാക്ഷസന്റെ തെലുങ്ക് റീമേക്ക് ‘രാക്ഷസുടു’ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

മിഴ് ത്രില്ലര്‍ ചിത്രം ‘രാക്ഷസന്റെ തെലുങ്ക് റീമേക്ക് ചിത്രം ‘രാക്ഷസുടു’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നവാഗതനായ രമേഷ് വര്‍മയാണ് തെലുങ്ക് റീമേക്ക് സംവിധാനം ചെയ്തിരിക്കുന്നത്.

തമിഴില്‍ വിഷ്ണു വിശാല്‍ അവതരിപ്പിച്ച കഥാപാത്രം തെലുങ്കില്‍ ബെല്ലംകൊണ്ട ശ്രീനിവാസാണ് അവതരിപ്പിക്കുന്നത്. അമലാപോളിന് പകരം മലയാളിതാരം അനുപമ പരമേശ്വരനാണ് തെലുങ്കു പതിപ്പിലെ നായികയാകുന്നത്.

Top