വെട്രിമാരന്‍ അജിത്ത് കൂട്ടുക്കെട്ടില്‍ സിനിമ ഒരുങ്ങുന്നു

ജിത്ത് വെട്രിമാരന്റെ നായകനാകുമെന്ന് റിപ്പോര്‍ട്ട്. അജിത്തിനോട് കഥ പറഞ്ഞെന്നും താരം താല്പര്യം പ്രകടിപ്പിച്ചെന്നുമാണ് സൂചനകള്‍. ആര്‍എസ് ഇന്‍ഫോടെയ്ന്‍മെന്റിന്റെ ബാനറില്‍ എല്‍റെഡ് കുമാറാണ് ചിത്രം നിര്‍മ്മിക്കുകെയെന്നും റിപ്പോര്‍ട്ട് ഉണ്ട്. വിടുതലൈ ഒന്നും രണ്ടും ഭാഗങ്ങളുടെ നിര്‍മ്മാണ കമ്പനിയാണ് ആര്‍എസ് ഇന്‍ഫോടെയ്ന്‍മെന്റ ്.

കഥ വികസിക്കുന്നതും ഇരുവരുടെയും ഡേറ്റും അനുസരിച്ചാകും സിനിമ സംഭവിക്കുക. ദളപതി വിജയ്യും മുമ്പ് വെട്രിമാരന്‍ പറഞ്ഞ കഥയോട് താല്പര്യം പ്രകടിപ്പിച്ചിരുന്നു. ആര്‍ക്കൊപ്പം ആദ്യം സിനിമ ചെയ്യുമെന്നത് വെട്രിമാരന്റെ തിരഞ്ഞെടുപ്പായിരിക്കും. കഥ വികസിക്കുന്നതും ഇരുവരുടെയും ഡേറ്റും അനുസരിച്ചാകും സിനിമ സംഭവിക്കുക. ദളപതി വിജയ്യും മുമ്പ് വെട്രിമാരന്‍ പറഞ്ഞ കഥയോട് താല്പര്യം പ്രകടിപ്പിച്ചിരുന്നു. ആര്‍ക്കൊപ്പം ആദ്യം സിനിമ ചെയ്യുമെന്നത് വെട്രിമാരന്റെ തിരഞ്ഞെടുപ്പായിരിക്കും. എന്നാല്‍ ചിത്രത്തെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും പുറത്ത് വന്നട്ടില്ല.

Top