ദൂരപരിധി കുറച്ചത് വിനോദ സഞ്ചാരികളുടെ അസൗകര്യം പരിഗണിച്ചെന്ന് എക്‌സൈസ് മന്ത്രി

TP RAMAKRISHNAN

തിരുവനന്തപുരം: ബാറുകളുടെ ദൂരപരിധി കുറച്ചത് വിനോദ സഞ്ചാരികളുടെ അസൗകര്യം പരിഗണിച്ചാണെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍.

നേരത്തെ ഉണ്ടായിരുന്ന ദൂരപരിധി പുന:സ്ഥാപിക്കുകയാണ് ചെയ്തതെന്നും, ഭേദഗതി മദ്യനയത്തിന്റെ ഭാഗമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

മാത്രമല്ല, ദൂരപരിധി 50 മീറ്ററാക്കാനുള്ള ചട്ടം ഭേദഗതി ഉടന്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

Top